മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ വന്നിട്ടുള്ള ഒരു പരസ്യ ചിത്രമാണ്.
"സംതൃപ്തിക്ക് സ്വര്‍ണ്ണം സമ്മാനം" എന്നു വലിയ തലക്കെട്ടും അതിനു താഴെ "1 കോടി രൂപയുടെ സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും" എന്നും
അതിനും താഴെയായി ചില സിനിമാ താരങ്ങളുടെയും ഒരു പാട്ടുകാരന്റെയും കുറച്ചു കാറുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും സ്വര്‍ണ നാണയങ്ങളുടെയും ചിത്രം.
പരസ്യം മുഴുവനായി നിങ്ങള്ക്ക് കാണാം. പരസ്യം കണ്ടപ്പോള്‍ എനിക്ക് ചില സംശയങ്ങള്‍.
ആദ്യത്തേത്, ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എല്ലാം സമ്മാനങ്ങള്‍ ആണോ?
അങ്ങനെ അല്ലാ എങ്കില്‍, പരസ്യത്തില്‍ പറയുന്ന "സംതൃപ്തി" ചിത്രത്തില്‍ ഏറ്റവും മുകളില്‍ കാണിച്ചിരിക്കുന്നവരെ കുറിച്ചാണോ?
(എങ്ങനെ ആയാലും, രണ്ടിലും എനിക്ക് താല്പര്യം ഇല്ലാ എന്നു വിനീതമായും ആത്മാര്‍ഥമായും അറിയിച്ചു കൊള്ളുന്നു...)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ