എനിക്കു കരയുവാന്‍ കാരണം വേണ്ട
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ചിലപ്പോള്‍ കരയാന്‍ ഇതൊക്കെ മതി
ആരുടേതായാലും
എനിക്ക് ചിരിക്കുവാനും കാരണം വേണ്ട
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ഇതെല്ലാം എന്നെ ചിരിപ്പിക്കും
അതും ആരുടേതായാലും
ചിലരുടെ ചിരിയില്‍ ഞാന്‍ കരയും
കരച്ചിലില്‍ ചിരിക്കുകയും ചെയ്യും
എനിക്കെന്താ വട്ടുണ്ടോ?
അതെനിക്കല്ല, നിങ്ങള്‍ക്കാണ്
കാര്യ കാരണ സഹിതം
ചിരിച്ചു കരയാന്‍ എനിക്കാവില്ല
ചിരിക്കുമ്പോഴും കരയുമ്പോഴും
ഞാന്‍ ഞാനെന്ന മൃഗം മാത്രമാണ്.
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ചിലപ്പോള്‍ കരയാന്‍ ഇതൊക്കെ മതി
ആരുടേതായാലും
എനിക്ക് ചിരിക്കുവാനും കാരണം വേണ്ട
ഒരു വാക്ക്, ഒരു നോട്ടം, ഒരു കാഴ്ച
ഇതെല്ലാം എന്നെ ചിരിപ്പിക്കും
അതും ആരുടേതായാലും
ചിലരുടെ ചിരിയില്‍ ഞാന്‍ കരയും
കരച്ചിലില്‍ ചിരിക്കുകയും ചെയ്യും
എനിക്കെന്താ വട്ടുണ്ടോ?
അതെനിക്കല്ല, നിങ്ങള്‍ക്കാണ്
കാര്യ കാരണ സഹിതം
ചിരിച്ചു കരയാന്‍ എനിക്കാവില്ല
ചിരിക്കുമ്പോഴും കരയുമ്പോഴും
ഞാന്‍ ഞാനെന്ന മൃഗം മാത്രമാണ്.
1 അഭിപ്രായം:
ha ha.... ayoo.... kavithaye kollalle
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ