09 മേയ് 2011

നവ പാഷാണ മണി


ഇന്നത്തെ കേരള കൌമുദിയില്‍ വന്നിട്ടുള്ള ഒരു ക്ലാസ്സിഫൈഡ് പരസ്യമാണ് ചുവടെ. (കേരള കൌമുദി 09-05-2011, പേജ് 9, കോളം 2).

ചിത്രം എന്റെ വക.

നിങ്ങളുടെ സൗകര്യം മാനിച്ചു, ടി മണിക്ക് ഞാന്‍ ചില ഭേദഗതി വരുത്തിയിട്ടുണ്ട്. ആയിരം മടങ്ങ്‌ എന്നത് നിങ്ങളുടെ ആവശ്യാനുസരണം പത്തോ നൂറോ മടങ്ങായിട്ടു വര്ധിപ്പിക്കാവുന്നതാണ്. ഓരോ മടങ്ങിനും വെറും നൂറു രൂപ (ഇന്ത്യയില്‍, വിദേശതുള്ളവര്‍ രണ്ടര ഡോളര്‍) വച്ച് എനിക്ക് അയച്ചു തന്നാല്‍ മതി. മണി നിങ്ങള്ക്ക് തപാലില്‍ അയച്ചു തരുന്നതാണ്. തപാല്‍ ചാര്‍ജുകള്‍ പുറമേ.

ഓര്‍ക്കുക യന്ത്രതെക്കാള്‍ പല മടങ്ങ്‌ ശക്തിയുള്ളതാണ് മണി. മുട്ടിയാല്‍ ശബ്ദം ഉറപ്പു. ശബ്ദം കേള്‍ക്കാത്ത മണി ആണെങ്കില്‍ പണം തിരികെ തരും.

പ്രത്യേക ശ്രദ്ധക്ക്, പരസ്യത്തിലെ ചിത്രം വെറും ആകര്‍ഷണത്തിന് വേണ്ടിയാണ്. അത് കണ്ടു ലലനാ മണി ആണെന്നു ആരും തെറ്റിദ്ധരിക്കരുത്.

സ്വാമി ഗുണ്ടുകാട് ഗുരുദാസാനന്ദ.

1 അഭിപ്രായം:

Unknown പറഞ്ഞു...

ന്നത്തെ കേരള കൌമുദിയില്‍ വന്നിട്ടുള്ള ഒരു ക്ലാസ്സിഫൈഡ് പരസ്യമാണ് ചുവടെ. (കേരള കൌമുദി 09-05-2011, പേജ് 9, കോളം 2). ചിത്രം എന്റെ വക. നിങ്ങളുടെ സൗകര്യം മാനിച്ചു, ടി മണിക്ക് ഞാന്‍ ചില ഭേദഗതി വരുത്തിയിട്ടുണ്ട്. ആയിരം മടങ്ങ്‌ എന്നത് നിങ്ങളുടെ ആവശ്യാനുസരണം പത്തോ നൂറോ മടങ്ങായിട്ടു വര്ധിപ്പിക്കാവുന്നതാണ്. ഓരോ മടങ്ങിനും വെറും നൂറു രൂപ (ഇന്ത്യയില്‍,